ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതായത് മറ്റൊന്നുമല്ല നമുക്ക് എല്ലാവർക്കും അറിയാം ഇപ്പോൾ ഹാക്കിംഗ് എന്നുള്ള ഒരു പ്രക്രിയ നമ്മുടെ രാജ്യത്ത് വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്.. ഇതിനെ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ ഞാൻ മുന്നേ അപ്ലോഡ് ചെയ്തിട്ടുണ്ട്.. അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ ഫോണും എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടും.. ചിലപ്പോൾ നമ്മൾ പോലും .
അറിയാതെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.. അങ്ങനെ നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന ഒരു ഏഴ് മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഒരുപക്ഷേ ഇതിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യമെങ്കിലും നിങ്ങളുടെ മൊബൈൽ ഫോണിൽ കണ്ടുകഴിഞ്ഞാൽ.
ഒരുപക്ഷേ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ഫോൺ ചിലപ്പോൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവും.. പിന്നെ ഇവിടെ പറയുന്ന ചില സൂചനകൾ അല്ലെങ്കിൽ അടയാളങ്ങൾ ശ്രദ്ധിക്കുക ഇത്തരത്തിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അത് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….