സ്വന്തം അമ്മയോട് ഭാര്യ മോശമായി പെരുമാറിയപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..
കല്യാണം കഴിഞ്ഞിട്ട് ആദ്യ ദിവസങ്ങളിൽ അവൾ വീട്ടിൽ നല്ലൊരു മരുമകൾ തന്നെയായിരുന്നു.. അവൾ അടുക്കളയിൽ അമ്മയ്ക്ക് വലിയൊരു സഹായം തന്നെയായിരുന്നു.. അതുപോലെതന്നെ അടുക്കളയിൽ നിൽക്കുമ്പോൾ പാചകത്തിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളെല്ലാം അവൾ നടത്തുമായിരുന്നു.. കൂടാതെ അമ്മയോടൊപ്പം …